സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ശി​ക്ഷാ ത​ട​വു​കാ​ര​ൻ മ​രി​ച്ചു
Wednesday, April 17, 2024 10:08 PM IST
ക​ണ്ണൂ​ർ: അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ശി​ക്ഷാ ത​ട​വു​കാ​ര​ൻ മ​രി​ച്ചു. മ​ല​പ്പു​റം ക​ണ്ണ​മം​ഗ​ല​ത്തെ പൂ​ഴി​ക്കു​ന്ന് ഹൗ​സി​ൽ അ​ബ്ദു​ള്ള​ക്കു​ട്ടി (72) ആ​ണ് മ​രി​ച്ച​ത്.

12 മു​ത​ൽ പ​രി​യാ​രം ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. കൊ​ല​പാ​ത​ക കേ​സി​ൽ മ​ഞ്ചേ​രി കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​താ​യി​രു​ന്നു.