റി​സോ​ര്‍​ട്ട് മാ​നേ​ജ​ര്‍ വീ​ട്ടി​ല്‍ ‌ മ​രി​ച്ച നി​ല​യി​ല്‍
Thursday, April 11, 2024 10:22 PM IST
പ​യ്യ​ന്നൂ​ർ: റി​സോ​ര്‍​ട്ട് മാ​നേ​ജ​രെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞ​ങ്ങാ​ട് താ​ജ് ബേ​ക്ക​ല്‍ റി​സോ​ര്‍​ട്ട് എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ ക​ണ്ടോ​ത്ത് ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി റോ​ഡി​ലെ എം. ​ഹ​രീ​ഷി​നെ (40) യാ​ണ് വീ​ടി​ന​ക​ത്തെ കി​ട​പ്പു​മു​റി​യു​ടെ ജ​ന​ല​ഴി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ട​ത്.

റി​ട്ട. ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പു​തി​യ​ട​ത്ത് ശ്രീ​ധ​ര​ൻ-​എം. ഭാ​ഗ്യ​ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: അ​ശ്വി​നി (കാ​ലി​ക്ക​ട​വ്). മ​ക​ള്‍: അ​ദ്വി​ക (വി​ദ്യാ​ര്‍​ഥി​നി). സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ജേ​ഷ് (മ​ര്‍​ച്ച​ന്‍റ് നേ​വി), സ​ച്ചി​ന്‍ (എ​റ​ണാ​കു​ളം).