ആന്തരിക സൗഖ്യ ധ്യാനം ഒന്പതു മുതൽ
1225879
Thursday, September 29, 2022 12:43 AM IST
നെല്ലിക്കുറ്റി: സീയോൺ ധ്യാനകേന്ദ്രത്തിൽ ഒക്ടോബർ ഒന്പതിന് വൈകുന്നേരം അഞ്ചു മുതൽ 13 ന് രാവിലെ എട്ടുവരെ സീയോൺ ടീം നേതൃത്വം നൽകുന്ന ആന്തരിക സൗഖ്യ ധ്യാനം നടക്കും. ധ്യാന ശുശ്രൂഷകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7306859339 എന്ന നമ്പറിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ധ്യാന കേന്ദ്രം ഡയറക്ടർ സിസ്റ്റർ റൂബി മരിയ അറിയിച്ചു.