ന​ഴ്സ​സ് വാ​രാ​ഘോ​ഷം തു​ട​ങ്ങി
Wednesday, May 8, 2024 6:01 AM IST
ക​ൽ​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് വാ​രം ജി​ല്ലാ​ത​ല ആ​ഘോ​ഷം ബ​ത്തേ​രി അ​സം​പ്ഷ​ൻ ന​ഴ്സിം​ഗ് കോ​ള​ജി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി. ദി​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ’ന​മ്മു​ടെ ന​ഴ്സു​മാ​ർ ന​മ്മു​ടെ ഭാ​വി പ​രി​ച​ര​ണ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​ശ​ക്തി’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ സ​ന്ദേ​ശം. ജി​ല്ലാ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ശാ​ന്ത പ​യ്യ പ​താ​ക ഉ​യ​ർ​ത്തി.

ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​സ​മീ​ഹ സെ​യ്ത​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​സി​എ​ച്ച് ഓ​ഫീ​സ​ർ കെ.​എം. ന​ബീ​സ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​സം​പ്ഷ​ൻ ന​ഴ്സിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ജി​ഷ ജ​യിം​സ് ന​ഴ്സ​സ് ദി​ന സ​ന്ദേ​ശം ന​ൽ​കി.

ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​ജെ​റി​ൻ എ​സ്. ജെ​റോ​ഡ്, ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​വി. സി​ന്ധു, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ഹം​സ ഇ​സ്മാ​ലി, ഡോ. ​മ​ധു​സൂ​ദ​ന​ൻ, ശ്രീ​ജ പ​ള്ളി​ക്ക​ര, കെ. ​സു​ബൈ​റ​ത്ത്, മേ​ജോ ജോ​സ​ഫ്, എ.​സി. ശ്രീ​ജ, ജോ​ജോ ജോ​സ​ഫ്, നി​ർ​മ​ല, ജോ​ബി​ൻ മാ​ത്യു, പി.​കെ. ആ​യി​ഷ ത​മ​ന്ന,

അ​സം​പ്ഷ​ൻ ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​സ്. സ്മി​ത റാ​ണി, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ടൈ​നി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സം​പ്ഷ​ൻ ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. 12ന് ​ക​ൽ​പ്പ​റ്റ ഫാ​ത്തി​മ മാ​താ ന​ഴ്സിം​ഗ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് വാ​രാ​ഘോ​ഷം സ​മാ​പ​നം.