ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, July 10, 2024 7:00 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് 2023- 24 വ​ര്‍​ഷ​ത്തെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു.

മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ൽ ഡോ​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കി​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ര​ള വി​ന്‍​സ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം .​രാ​ജ്‌​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​യ​ന്തി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ദീ​പ്തി, ജ​നി​ല്‍ റോ​സ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.