കഴക്കൂട്ടം: ഓട്ടോറിക്ഷ ഡ്രൈവർ പനി ബാധിച്ചു മരിച്ചു. ചേങ്കോട്ടുകോണം കല്ലടിച്ചവിള അൻസിയ മൻസിലിൽ അൻഷാദ് (36) നെയാണ് പനി ബാധിച്ചു വ്യാഴാഴ്ച മെഡിക്കൽകോളജ് ആശുപത്രി പ്രവേശിപ്പിച്ചത്.
ഐസിയുവിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. മഞ്ഞപിത്തം കരളിനെ ബാധിച്ചതാണു മരണ കാരണം. ഭാര്യ: നസീറ.അങ്കണവാടിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന അൻസിയ ഫാത്തിമയും അൻസീർ മുഹമ്മദുമാണ് മക്കൾ.