തൂങ്ങി മരിച്ച നിലയിൽ
1339454
Saturday, September 30, 2023 11:01 PM IST
പേരൂർക്കട: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് കാച്ചാണി ഹരിത നഗർ ശ്രീ നിലയം വീട്ടിൽ ബാലകൃഷ്ണൻ നായരുടെ മകൻ ശ്രീകണ്ഠൻ (44) ആണ് മരിച്ചത്.
മരണകാരണം വ്യക്തമായിട്ടില്ല. വട്ടിയൂർക്കാവ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.