ലേ ​മി​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ ആ​ശീ​ർ​വ​ദി​ച്ചു
Sunday, June 30, 2024 7:52 AM IST
തൃ​ശൂ​ർ: കോ​ട്ട​പ്പു​റം രൂ​പ​ത​യി​ൽ തി​രു​ഹൃ​ദ​യ ഇ​ട​വ​ക​യോ​ടു ചേ​ർ​ന്നു കു​ണ്ടു​കാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന ലേ ​മി​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ കോ​ട്ട​പ്പു​റം രൂ​പ​ത മെ​ത്രാ​ൻ ഡോ. അം​ ബ്രോ​സ് പു​ത്ത​ൻവീ​ട്ടി​ൽ ആ​ശീ​ർ​വ​ദി​ച്ചു.

കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. റോ​ക്കി റോ​ബി ക​ള​ത്തി​ൽ, പ്ര​ശ​സ്ത ധ്യാ​ന ഗു​രു​ഫാ.​ മാ​ത്യു നാ​യ്ക്കം​പ​റ​മ്പി​ൽ, ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ഡ​ന്‍റ് ഫാ. ​സു​ജ​ൻ അ​മൃ​തം തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ, ആ​രാ​ധ​ന ചാ​പ്പ​ൽ, ധ്യാ​ന​മ​ണ്ഡ​പം, കോ​ൺ​വെ​ന്‍റ് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കെ​ട്ടി​ടം.

തൃ​ശൂ​ർ തി​രു​ഹൃ​ദ​യ ല​ത്തീ​ൻ ഇ​ട​വ​ക​വി​കാ​രി ഫാ. ​ജോ​സ​ഫ് ജോ​ഷി മു​ട്ടി​ക്ക​ൽ, ബ്ര​ദ​ർ സു​നി​ൽ മോ​സ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​വ​ർ​ത്ത​നം.