കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം
Saturday, June 29, 2024 1:10 AM IST
തൃ​ശൂ​ർ: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി തൃ​ശൂ​ർ അ​തി​രൂ​പ​ത​യും പു​തു​ക്കാ​ട് ഫൊ​റോ​ന സ​മി​തി​യും സം​യു​ക്ത​മാ​യി ആ​ന്പ​ല്ലൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ​ദി​നാ​ച​ര​ണം പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി.​എം. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​നാ​യി.

പു​തു​ക്കാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​പോ​ൾ തേ​ക്കാ​ന​ത്ത്, ഫൊ​റോ​ന പ്ര​മോ​ട്ട​ർ ഫാ. ​സോ​ണി കി​ഴ​ക്കൂ​ട​ൻ, ഫാ. ​വ​ർ​ഗീ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഫാ. ​ഷി​ജോ, ടി.​എ​സ്. എ​ബ്ര​ഹാം, സി​ജു പ​യ്യ​പ്പി​ള്ളി, അ​ൽ​ഫോ​ൻ​സ ജോ​സ​ഫ്, സി.​പി. ഡേ​വി​സ്, ജോ​സ് ആ​ല​പ്പാ​ട്ട്, സേ​വ്യ​ർ പ​ള്ളി​പ്പാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ, സെ​ക്ര​ട്ട​റി സി​ജോ ഇ​ഞ്ചോ​ടി​ക്കാ​ര​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ലി​ജി കു​ണ്ടു​കു​ളം, കൊ​ച്ചു​വ​ർ​ക്കി ത​ര​ക​ൻ. ഷീ​ന ജോ​സ്, ജോ​സ് വ​ട​ക്കേ​ത്ത​ല, ആ​ന്‍റോ, ബെ​ന്നി പു​ളി​ക്ക​ൻ, സൈ​മ​ൺ, റോ​ബി​ൻ റാ​ഫേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.

തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ഴു​ക്കു​ള്ളി സ്വ​രാ​ജ് സ്കൂ​ൾ, കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ, ചി​യ്യാ​രം സെ​ന്‍റ് മേ​രീ​സ് സി​യു​പി സ്കൂ​ൾ, പ​ള്ളി​ക്കു​ന്ന് സി​ജെ​എം​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വ​ട​ക്കാ​ഞ്ചേ​രി സെ​ന്‍റ് പ​യ​സ് സ്കൂ​ൾ, പ​ള്ളി​ക്കു​ന്ന് യു​പി സ്കൂ​ൾ, ത​ല​ക്കോ​ട്ടു​ക​ര സ​ർ​ക്കാ​ർ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.