സെ​ന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി ച​ല​ച്ചി​ത്ര​മേ​ള
Saturday, June 29, 2024 1:09 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന "ഋ​തു' പ​രി​സ്ഥി​തി ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​നും കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ല്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് ഡ​യ​റ​ക്ട​റു​മാ​യ പി.​ആ​ര്‍. ജി​ജോ​യ് നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പീ​ച്ചി വൈ​ല്‍​ഡ്‌ലൈ​ഫ് ഡി​വി​ഷ​ന്‍, ഐ​എ​ഫ്എ​ഫ്ടി, ഇ​രി​ങ്ങാ​ല​ക്കു​ട ഫി​ലിം സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ തു​ട​ര്‍​ന്ന് ഡോ​ക്യു​മെ​ന്‍റ​റി​ക​ളും ച​ല​ച്ചി​ത്ര​ങ്ങ​ളും പ്ര​ദ​ര്‍​ശി​പ്പി​ച്ചു. സം​വി​ധാ​യ​ക​രാ​യ സീ​ന ആ​ന്‍റ​ണി, പ്ര​ഭു മെ​ന്‍​സ് സ​ന, ഷ​ബീ​ര്‍ തു​റ​യ്ക്ക​ല്‍, സ​ജീ​ദ് ന​ടു​ത്തൊ​ടി തു​ട​ങ്ങി​യ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട ഫി​ലിം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​യാ​യ പി.​കെ. ഭ​ര​ത​ന്‍ മാ​സ്റ്റ​ര്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജ സ​ഞ്ജീ​വ് കു​മാ​ര്‍, കൃ​ഷി​ഭ​വ​ന്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​സ്. മി​നി, വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്് സു​ധ ദി​ലീ​പ് എ​ന്നി​വ​ര്‍ സം​വി​ധാ​യ​ക​രെ ആ​ദ​രി​ച്ചു.