മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Sunday, June 30, 2024 7:36 AM IST
ചാ​ല​ക്കു​ടി: പാ​ല​സ് റോ​ഡി​ൽ വ​ല്ല​ച്ചി​റക്കാ​ര​ൻ റാ​ഫേ​ലി​ന്‍റെ പൂ​ട്ടി ക്കി​ട​ന്ന വീ​ട്ടി​ൽ നി​ന്നും 18,000 രൂ​പ വി​ല​വ​രു​ന്ന ടാ​ബ് മോ​ഷ​ണം പോയ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.പാ​ല​ക്കാ​ട് പ​റ​ളി എ​ട​ത്ത​റ വീ​ട്ടി​ൽ ര​മേ​ശ് (37) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മേ​യ് 16 നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.