‘ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റി വി​ൽ​പ്പ​ന അ​വ​സാ​നി​പ്പി​ക്ക​ണം’
Wednesday, August 21, 2024 4:14 AM IST
മൂ​വാ​റ്റു​പു​ഴ: ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള ഓ​ണ്‍​ലൈ​ൻ വി​ൽ​പ്പ​ന​യും സെ​റ്റ് ലോ​ട്ട​റി വി​ൽ​പ്പ​ന​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല ലോ​ട്ട​റി ഏ​ജ​ന്‍റ്സ്, സെ​ല്ലേ​ഴ്സ് ആ​ന്‍​ഡ് സ്റ്റാ​ഫ് യൂ​ണി​യ​ൻ സി​ഐ​ടി​യു മൂ​വാ​റ്റു​പു​ഴ ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​യ​ൻ എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ. രാ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.