വ​യോ​ജ​ന സം​ര​ക്ഷ​ണം; ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Thursday, September 12, 2024 4:01 AM IST
കാ​ക്ക​നാ​ട് : മു​തി​ർ​ന്ന പൗ​ര​ന്മാ​ർ അ​നു​ഭ​വി​ച്ചു​വ​രു​ന്ന​മാ​ന​സി​ക​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​വ​ർ​ധി​ക്കു​ന്ന​സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ​ക്കാ​യി സ​ർ​ക്കാ​ർ,സ​ർ​ക്കാ​രി​ത​ര ഏ​ജ​ൻ​സി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളും, സേ​വ​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ നി​യ​മ സേ​വ​നാ അ​തോ​റി​റ്റി സെ​ക്ര​ട്ട​റി​യും സീ​നി​യ​ർ സി​വി​ൽ ജ​ഡ്ജു​മാ​യ ആ​ർ.ആ​ർ. ര​ജി​ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ്, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി, ജി​ല്ലാ വ​യോ​ജ​ന കൗ​ൺ​സി​ൽ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ, പോ​ലീ​സ് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റും ജി​ല്ലാ വ​യോ​ജ​ന കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ മ​നോ​ജ് മൂ​ത്തേ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.