ഓ​ണ​സ​ദ്യ​യൊ​രു​ക്കി പ്ര​സ്‌​ ക്ല​ബ്
Wednesday, September 11, 2024 3:50 AM IST
കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി, എ​റ​ണാ​കു​ളം പ്ര​സ്‌​ക്ല​ബ് ഓ​ണ​സ​ദ്യ​യും പൂ​ക്ക​ള മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. കോ​സ്റ്റ​ല്‍ പോ​ലീ​സ് എ​ഐ​ജി ജി. ​പൂ​ങ്കു​ഴ​ലി പൂ​ക്ക​ള മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ് സു​ദ​ര്‍​ശ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. പൂ​ക്ക​ള മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്ക് ഹൈ​ബി ഈ​ഡ​ന്‍ എം​പി, ജെ​ബി മേ​ത്ത​ര്‍ എം​പി, പ്ര​ഫ. കെ.​വി തോ​മ​സ്, ടി.​ജെ.​വി​നോ​ദ് എം​എ​ല്‍​എ എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ഗോ​പ​കു​മാ​ര്‍, സെ​ക്ര​ട്ട​റി ഷ​ജി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മേ​യ​ര്‍ എം.​അ​നി​ല്‍ കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, മി​ല്‍​മ മേ​ഖ​ലാ ചെ​യ​ര്‍​മാ​ന്‍ എം.​ടി ജ​യ​ന്‍, കെ.​എ​സ്. ഷൈ​ജു, നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, സി.​ജി രാ​ജ​ഗോ​പാ​ല്‍, എ​സ്.​എ. എ​സ് ന​വാ​സ്, ജി. ​ജ​യ​പാ​ല്‍, എ​ന്‍.​പി. ജോ​ര്‍​ജ്, എ​ന്‍.​പി.​ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.