വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Tuesday, September 10, 2024 10:54 PM IST
അ​ങ്ക​മാ​ലി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. വേ​ങ്ങൂ​ർ ന്യൂ ​അ​ന്പാ​ട്ട് വീ​ട്ടി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ (65) ആ​ണ് മ​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​ൻ​പ് എം​സി റോ​ഡി​ൽ കി​ട​ങ്ങൂ​ർ ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അം​ബി​കാ​ദേ​വി. മ​ക്ക​ൾ: പ്ര​സാ​ദ് (ല​ണ്ട​ൻ), പ്ര​മോ​ദ് (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: ധ​ന്യ, ദീ​പ്തി.