കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Thursday, September 12, 2024 4:01 AM IST
ക​രു​മാ​ലൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കോ​ൺ​ഗ്ര​സ് ക​രു​മാ​ല്ലൂ​ർ ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​സി കോ​ള​ജ് ക​വ​ല​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം. അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​എം.​അ​ബ്ദു​ൽ സ​ലാം അ​ധ്യ​ക്ഷ​നാ​യി.

വി.​ഐ.​ക​രീം, കെ.​എ.​സി​യാ​വു​ദ്ദീ​ൻ, റ​ഷീ​ദ് കൊ​ടി​യ​ൻ, എ.​എം.​അ​ബു, സി.​എ​സ്.​സു​നീ​ർ, സൂ​സ​ൻ വ​ർ​ഗീ​സ്, മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഫാ​ത്തി​മ ഷം​സു​ദ്ദീ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് റി​തി​ൻ ഗോ​പി,

മ​ഹി​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​റ റ​ഹീം, വി.​എ.​അ​ബ്ദു​ല്ല, അ​ബ്ദു​ല്ല, സു​മം​ഗ​ലി ഷാ​ജി, റോ​ഷ​ൻ കു​ഞ്ഞു​മോ​ൻ, നാ​ദി​ർ​ഷ, മ​നാ​ഫ് മ​ര​യ്ക്കാ​ർ, ഉ​ബൈ​ദു​ല്ല, ഉ​മ​ർ ഖാ​ൻ, റി​യാ​സ്, റ​ഷീ​ദ് ചോ​മാ​യ​ത്ത്, അ​ബൂ​ബ​ക്ക​ർ, അ​ൽ​ത്താ​ഫ്, ഇ.​എ.​അ​ജ​യ​കു​മാ​ർ, പ്ര​ദീ​പ് ഈ​റാ​ട്ട്, പി.​കെ.​ഹ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.