മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​പ​ണി​യ​ണം: ആ​ർ​എ​സ്പി
Wednesday, August 21, 2024 4:14 AM IST
കോ​ത​മം​ഗ​ലം: കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ത​മി​ഴ്നാ​ടി​ന് ആ​വ​ശ്യ​മാ​യ ജ​ലം ന​ൽ​കി മു​ല്ല​പ്പെ​രി​യാ​റി​ൽ അ​ടി​യ​ന്ത​ര​മാ​യി പു​തി​യ ഡാം ​നി​ർ​മി​ക്കു​വാ​ൻ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റ​ക​ണ​മെ​ന്ന് ആ​ർ​എ​സ്പി കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി.

കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​മ്യ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക, നേ​രൃ​മം​ഗ​ലം - ഇ​ടു​ക്കി റോ​ഡി​ന്‍റെ വ​ശ​ത്തു​ള്ള മ​ര​ങ്ങ​ളും കാ​ടു​ക​ളും വെ​ട്ടി സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ക​മ്മി​റ്റി ഉ​ന്ന​യി​ച്ചു. ആ​ർ​എ​സ്പി മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടീ​വം​ഗം വി.​എം. സു​ഗ​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.