മാ​ർ ബ​സേ​ലി​യോ​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ന​വീ​ക​രി​ച്ച അ​ത്യാ​ഹി​ത വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, August 21, 2024 4:01 AM IST
കോ​ത​മം​ഗ​ലം: മാ​ർ ബ​സേ​ലി​യോ​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ന​വീ​ക​രി​ച്ച അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഏ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. മാ​ർ​ത്തോ​മ ചെ​റി​യ​പ​ള​ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന​വീ​ക​രി​ച്ച അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ട്ര​യാ​ജ് വി​ഭാ​ഗം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി റെ​ഡ് സോ​ണ്‍, യെ​ൽ​ലോ സോ​ണ്‍, ഗ്രീ​ൻ സോ​ണ്‍ എ​ന്നി​ങ്ങ​നെ രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി തി​രി​ച്ചി​ട്ടു​ണ്ട്.