അ​ൽ​ഫോ​ൻ​സ ഗാ​ർ​ഡ​ൻ: മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
Wednesday, August 21, 2024 4:01 AM IST
പെ​ങ്ങോ​ട്ടൂ​ർ: പെ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ൽ​ഫോ​ൻ​സ ഗാ​ർ​ഡ​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് എ​ത്തി​യ സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​സം​ഗം, അ​ൽ​ഫോ​ൻ​സ സൂ​ക്ത​ങ്ങ​ൾ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.

അ​മ്പ​തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ജൂ​ണി​യ​ർ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​ജി​യ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ദീ​പ്തി റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​ഫോ​ൻ​സാ ഗാ​ർ​ഡ​ൻ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഫീ​ന, സി​സ്റ്റ​ർ ലീ​ന​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.