മ​ഹാ​ജൂ​ബി​ലി മാരത്തണ്‍: ടെ​സ്‌​വി​ൻ ഒ​ന്നാമത്
Wednesday, August 21, 2024 4:01 AM IST
കൊ​ച്ചി: വ​ല്ലാ​ര്‍​പാ​ടം പ​ള്ളി​യു​ടെ മ​ഹാ​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ജൂ​ബി​ലി മാ​ര​ത്തണി​ൽ ടെ​സ്‌​വി​ന്‍ ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി.

മാ​ര​ത്തണി​ല്‍ ആ​ദ്യ എ​ട്ടു സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് അ​വാ​ര്‍​ഡും ആ​ദ്യം ഓ​ടി​യെ​ത്തി​യ 25 പേ​ര്‍​ക്ക് മെ​ഡ​ലു​ക​ളും പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍​ക്കും പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​നി​ച്ചു.

ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്ത്, അ​സി. വി​കാ​രി ഫാ. ​സാ​വി​യോ തെ​ക്കേ​പ്പാ​ട​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.

നേ​ര​ത്തെ കൊ​ച്ചി സി​റ്റി ഡി​സി​പി കെ.​എ​സ്.​സു​ദ​ര്‍​ശ​ന്‍ മാ​ര​ത്തോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.