വ​യ​നാ​ടി​ന് സ​ഹാ​യ​വു​മാ​യി മു​ക്ക​ന്നൂ​ര്‍ ഇ​ട​വ​ക
Wednesday, August 21, 2024 3:44 AM IST
കൊ​ച്ചി: വ​യ​നാ​ട്ടി​ലെ പ്ര​കൃ​തി​ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് അ​തി​ജീ​വ​ന​ത്തി​ന് സ​ഹാ​യ​ഹ​സ്ത​മേ​കാ​ന്‍ മൂ​ക്ക​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ ഇ​ട​വ​ക.

ഇ​ട​വ​ക ജ​ന​ങ്ങ​ളി​ല്‍ നി​ന്നു സ​മാ​ഹ​രി​ച്ച 2,50,000 രൂ​പ​യു​ടെ ചെ​ക്ക് വി​കാ​രി ഫാ. ​ജോ​സ് പൊ​ള്ള​യി​ല്‍, അ​സി. വി​കാ​രി ഫാ. ​ടോ​ജോ വാ​ഴ​യി​ല്‍, കൈ​ക്കാ​ര​ന്‍ ജോ​സ് മാ​ട​ശേ​രി, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പോ​ള്‍ തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​തി​രൂ​പ​താ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യു​ടെ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ലി​ന് കൈ​മാ​റി.

അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ഭ​വ​നം ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​യി​ലേ​ക്കാ​ണ് തു​ക കൈ​മാ​റി​യ​ത്.