ഒ​ക്ക​ൽ ഫാ​മി​ൽ ഓ​പ്പ​ൺ എ​യ​ർ സ്റ്റേ​ജും ന​ടു​മു​റ്റ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, August 21, 2024 3:44 AM IST
പെ​രു​മ്പാ​വൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഒ​ക്ക​ൽ വി​ത്തു​ല്‌​പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഫാം ​ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഓ​പ്പ​ൺ എ​യ​ർ സ്റ്റേ​ജ്, ന​ടു​മു​റ്റം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ടി. അ​ജി​ത്കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രംസ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​നി​ത റ​ഹിം, ആ​ശ സ​നി​ൽ, എം.​ജെ. ജോ​മി,അം​ഗ​ങ്ങ​ളാ​യ ഷൈ​നി ജോ​ർ​ജ്, ഷൈ​മി വ​ർ​ഗീ​സ്,

റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, അ​നി​മോ​ൾ ബേ​ബി, റ​ഷീ​ദ സ​ലീം, ബ്ലോ​ക്ക് -പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അം​ബി​ക മു​ര​ളീ​ധ​ര​ൻ, മി​നി സാ​ജ​ൻ, സി.​ജെ. ബാ​ബു, കെ.​ആ​ർ. രാ​ജേ​ഷ് , ല​താ​ജ്ഞ​ലി മു​രു​ക​ൻ, അ​മൃ​ത സ​ജി​ൻ, രാ​ജേ​ഷ് മാ​ധ​വ​ൻ, മ​നോ​ജ് തോ​ട്ട​പ്പി​ള്ളി,സോ​ളി ബെ​ന്നി, സ​നി​ൽ ഇ ​എ​സ്, ലി​സി ജോ​ണി തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.