രാ​ജീ​വ് ഗാ​ന്ധി ജ​ന്മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണം ന​ട​ത്തി
Wednesday, August 21, 2024 3:44 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ രാ​ജീ​വ് ഗാ​ന്ധി ജ​ന്മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണം കെ.​ബാ​ബു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ഡൊ​മിനി​ക് പ്ര​സന്‍റേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.