മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, August 20, 2024 10:10 PM IST
ഉ​ദ​യം​പേ​രൂ​ർ: വീ​ടി​നു സ​മീ​പ​ത്ത് മ​ധ്യ​വ​യ​സ്ക​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റു​പ്പ​ശേ​രി​ക്ക് സ​മീ​പം കോ​മ​ശേ​രി​ൽ കെ.​ബി. അ​ജി​മോ​ൻ (52) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​യ​ന്തി. മ​ക്ക​ൾ: അ​ർ​ച്ച​ന, അ​ഞ്ജ​ലി.