ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​കം; മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി
Tuesday, August 20, 2024 2:14 AM IST
കൊ​ച്ചി: കോ​ല്‍​ക്ക​ത്ത​യി​ൽ ജൂ​ണി​യ​ര്‍ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നീ​ല സി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ബി​ന്ദു സ​ന്തോ​ഷ് കു​മാ​ര്‍, പ്രേ​മ അ​നി​ല്‍​കു​മാ​ര്‍. ഷീ​ബാ രാ​മ​ച​ന്ദ്ര​ന്‍, സൈ​ബ താ​ജു​ദീ​ന്‍, രാ​ജ​ല​ക്ഷ്മി കു​ര്‍​മോ​ത്ത്, വി​ജ​യ​മ്മ ബാ​ബു. ജ​യ സോ​മ​ന്‍, ഷൈ​ല ത​ദേ​വൂ​സ്, സി​നി​ദു, അ​ന്‍​സാ ജെ​യിം​സ്, ലി​സി യാ​ക്കോ​ബ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.