പെ​ലാ​ജി​ക്കി​ന് പു​റ​മെ ചെ​റി​യ ക​ണ്ണി​യു​ള്ള വ​ല​ക​ൾ​ക്കും നി​രോ​ധ​നം
Tuesday, August 20, 2024 2:14 AM IST
വൈ​പ്പി​ൻ: പെ​ലാ​ജി​ക് വ​ല​യ്ക്കു പു​റ​മെ അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ലും ചെ​റി​യ ക​ണ്ണി​ക​ൾ ഉ​ള്ള വ​ല​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ട്ടു​ക​ൾ​ക്കെ​തി​രേ​യും ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഇ​ന്ന​ലെ പി​ടി​കൂ​ടി 2.5 ല​ക്ഷം രൂ​പ പി​ഴ​യ​ട​പ്പി​ച്ചു.

മു​ന​മ്പം ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ‘സാ​ജി​റ’ എ​ന്ന ബോ​ട്ടാ​ണ് ചെ​റു​ക​ണ്ണി​ക​ളു​ള്ള വ​ല ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​ന് ഫി​ഷ​റീ​സ്-​മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ടീം ​പി​ടി​കൂ​ടി​യ​ത്.

പി​ഴ​യ്ക്കു പു​റ​മെ ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ലേ​ലം ചെ​യ്ത് 21,000 രൂ​പ​യും സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​ച്ചു. 2,000 കി​ലോ ചെ​റു​മ​ത്സ്യം ക​ട​ലി​ൽ ക​ള​ഞ്ഞു. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​ബെ​ൻ​സ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം, എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ പി.​പി. സി​ന്ധു തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി. ​അ​നീ​ഷ് അ​റി​യി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് ഗാ​ർ​ഡ് മ​ഞ്ജി​ത് ലാ​ൽ, അ​ക്ഷ​യ്, എ​സ്ഐ ഓ​ഫ് ഗാ​ർ​ഡ് സം​ഗീ​ത് എ​ന്നി​വ​രാ​ണ് ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.