പുതിയ ക്രി​മി​ന​ല്‍ നി​യ​മ​ങ്ങ​ൾ: ഹ​ര്‍​ജി ത​ള്ളി
Tuesday, August 20, 2024 2:14 AM IST
കൊ​​​ച്ചി: പു​​​തി​​​യ ക്രി​​​മി​​​ന​​​ല്‍ നി​​​യ​​​മ​​​ങ്ങ​​​ള്‍​ക്ക് ഹി​​​ന്ദി​​​യി​​​ലും സം​​​സ്‌​​​കൃ​​​ത​​​ത്തി​​​ലും പേ​​​രു​​​ക​​​ള്‍ ന​​​ല്‍​കി​​​യ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി ചോ​​​ദ്യം ചെ​​​യ്തു സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ പി.​​​വി. ജീ​​​വേ​​​ഷാ​​​ണു ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.

ഭാ​​​ര​​​തീ​​​യ ന്യാ​​​യ സം​​​ഹി​​​ത, ഭാ​​​ര​​​തീ​​​യ സാ​​​ക്ഷ്യ അ​​​തി​​​നി​​​യം, ഭാ​​​ര​​​തീ​​​യ നാ​​​ഗ​​​രി​​​ക് സു​​​ര​​​ക്ഷാ സം​​​ഹി​​​ത എ​​​ന്നീ മൂ​​​ന്നു നി​​​യ​​​മ​​​ങ്ങ​​​ള്‍ നി​​​ല​​​വി​​​ല്‍വ​​​രു​​​ന്ന​​​ത് ചോ​​​ദ്യം ചെ​​​യ്താ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി.