ആ​ദ​രി​ച്ചു
Tuesday, August 20, 2024 2:00 AM IST
ആ​ലു​വ: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​എ​ഫ്എ ശി​ല്പ​ക​ല​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ആ​ലു​വ സെ​ന്‍റ് ഡൊ​മി​നി​ക് ഇ​ട​വ​കാം​ഗ​മാ​യ അ​ഞ്ജ​ലോ ലോ​യി​യെ വി​കാ​രി ഫാ. ​ജോ​സ്ഫ് ക​രു​മ​ത്തി മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. സ​ഹ​വി​കാ​രി അ​തു​ൽ മാ​ളി​യേ​ക്ക​ൽ, ഫാ​മി​ലി യൂ​ണി​റ്റ് കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഡൊ​മി​നി​ക് കാ​വു​ങ്ക​ൽ, ഫ്രാ​ൻ​സി​സ് തോ​മ​സ് കൊ​ല്ല​മാ​പ​റ​മ്പി​ൽ, ഡാ​ലി​യ ബെ​ൻ​സ​ൺ, ര​ഞ്ജു ദേ​വ​സി, വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.