കാ​ഴ്ച​പ​രി​മി​ത​ർ​ക്കു ഫോ​ട്ടോ​ഗ്ര​ഫി ശി​ല്പ​ശാ​ല
Tuesday, August 20, 2024 1:59 AM IST
കൊ​ച്ചി: ലോ​ക ഫോ​ട്ടോ​ഗ്ര​ഫി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കാ​ഴ്ച​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കാ​യി ഫോ​ട്ടോ​ഗ്രാ​ഫി ശി​ല്പ​ശാ​ല ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ചു.

ചാ​വ​റ, എ​സ്ആ​ർ​വി​സി, എ​ൻ​വി​ഷ​ൻ ട്ര​സ്റ്റ്, ഐ ​ഷൂ​ട്ട് ഫോ​ട്ടോ​ഗ്ര​ഫി എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണു ശി​ല്പ​ശാ​ല ന​ട​ത്തി​യ​ത്. കാ​ഴ്ച വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കു കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും എ​ഐ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പ്ര​യോ​ഗ​വും പ​രി​ച​യ​പ്പെ​ടു​ത്തി. സു​നി​ൽ ജെ. ​മാ​ത്യു, ന​ജു​മു​ദ്ദി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.