സ​ഹോ​ദ​യ ഇ​ന്‍റ​ർ സ്കൂ​ൾ ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പ്
Tuesday, August 20, 2024 1:59 AM IST
പ​റ​വൂ​ർ: സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ഇ​ന്‍റ​ർ സ്കൂ​ൾ ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പ് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​ടി. സ​ന്ധ്യാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ടെ​സി റോ​സ് അ​ധ്യ​ക്ഷ​യാ​യി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സ്മി​ത ജോ​സ്, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ലൈ​ജി ബി​ജു, സി.​സി. സു​ഭാ​ഷ്, ര​ഞ്ജി​ത്ത് ജോ​സ്, എ​ൻ. വി​ജ​യ​കു​മാ​ർ, ഡോ. ​ര​വി​കു​മാ​ർ, ശ്രീ​ജ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 46 സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 230 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.