ചേ​ന്ദ​മം​ഗ​ലം സ​ർ​വീ​സ് സ​ഹ. ബാ​ങ്കി​ൽ കോ​ൺ​ഗ്ര​സ് പാ​ന​ലി​ന് വി​ജ​യം
Tuesday, August 20, 2024 1:59 AM IST
പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ലം സ​ർ​വീ​സ് സ​ഹ. ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് പാ​ന​ലി​ന് വ​ൻ​വി​ജ​യം. 1,500നും 2,000 ​ത്തി​നു​മി​ട​യി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാനാർഥികൾ വി​ജ​യി​ച്ച​ത്.

അ​ഗ​സ്റ്റി​ൻ ആ​ല​പ്പാ​ട്ട്, ശ്രീ​ജി​ത്ത് മ​നോ​ഹ​ർ, പി. ​ഭ​ര​ത​ൻ, ജോ​ർ​ജ് വ​ർ​ഗീ​സ്, വി.​എ​സ്. ജ​യ​പ്ര​കാ​ശ്, ഷി​നു പ​ന​ക്ക​ൽ, ടി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​കെ. അ​ഭി​ലാ​ഷ്, ഷൈ​ജു സേ​വി​യ​ർ, കെ.​എ​സ്. മൈ​ത്രി, ഷൈ​ജ സ​ജീ​വ്, ര​ഞ്ജി​ത്ത് ഗോ​പി, ഷാ​രോ​ൺ ബേ​സി​ൽ, ര​വി ജോ​സ് ജോ​ളി, അ​നി​ൽ​കു​മാ​ർ പാ​ലി​യ​ത്ത് എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.