അ​ത്തം നാ​ട​കോ​ത്സ​വം തു​ട​ങ്ങി
Tuesday, August 20, 2024 1:59 AM IST
തൃ​പ്പൂ​ണി​ത്തു​റ: അ​ത്താ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​കോ​ത്സ​വം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ര​മ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 23 വ​രെ വൈ​കി​ട്ട് ആ​റു മു​ത​ൽ ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.