എ​ൻ​ഐ​ആ​ർ​എ​ഫ് റാ​ങ്കിം​ഗി​ൽ മി​ക​ച്ച നേ​ട്ട​വു​മാ​യി കു​സാ​റ്റ്
Tuesday, August 20, 2024 1:59 AM IST
ക​ള​മ​ശേ​രി: ഈ ​വ​ർ​ഷ​ത്തെ എ​ൻ​ഐ​ആ​ർ​എ​ഫ് റാ​ങ്കിം​ഗി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ച് കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല (കു​സാ​റ്റ്). സം​സ്ഥാ​ന പൊ​തു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 10-ാം സ്ഥാ​ന​ത്തും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 34-ാം സ്ഥാ​ന​ത്തും രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ 51-ാം സ്ഥാ​ന​ത്തും എ​ത്തി നി​ൽ​ക്കു​ന്നു.

2023ൽ ​ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 37-ാം റാ​ങ്കി​ൽ നി​ന്ന് 34ലേ​ക്കും ഓ​വ​റോ​ൾ വി​ഭാ​ഗ​ത്തി​ൽ 63ൽ ​നി​ന്ന് 51ലേ​ക്കും സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് നേ​ടി​യ 81-ാം റാ​ങ്കും നേ​ട്ട​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്നു.