കെ.​എം. വ​ർ​ഗീ​സ് മേ​യ്ക്കാ​ട് ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ്
Tuesday, August 20, 2024 1:59 AM IST
നെ​ടു​മ്പാ​ശേ​രി: മേ​യ്ക്കാ​ട് ക്ഷീ​രോ​ത്പ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യി കെ.​എം. വ​ർ​ഗീ​സി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി രാ​ധാ അ​ശോ​ക​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ഇ​വ​രെ കൂ​ടാ​തെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി എം.​ഒ. വ​ർ​ഗീ​സ്, റെ​ജി അ​ഗ​സ്റ്റി​ൻ, കെ.​കെ. രാ​ജു, ജി​ൽ വ​ർ​ഗീ​സ്, ഷീ​ബ വ​ർ​ഗീ​സ്, ലീ​നു കെ. ​വ​ർ​ഗീ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.