ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക നി​ഷേ​ധി​ച്ച​തി​നെ​തി​രേ എ​ന്‍ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​തി​ഷേ​ധം
Friday, November 1, 2024 6:13 AM IST
ച​ങ്ങ​നാ​ശേ​രി: 2021 ജ​നു​വ​രി​യി​ലും ജൂ​ലൈ​യി​ലു​മാ​യി സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും പ്ര​ഖ്യാ​പി​ച്ച ര​ണ്ടു ഗ​ഡു ക്ഷാ​മ​ബ​ത്ത​യു​ടെ കു​ടി​ശി​ക നി​ഷേ​ധി​ച്ച ഇ​ട​ത് സ​ര്‍ക്കാ​രി​ന്‍റെ നി​ല​പാ​ടി​ല്‍ എ​ന്‍ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ച​ങ്ങ​നാ​ശേ​രി ബ്രാ​ഞ്ച് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് എ. ​സ​നീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ജോ​ര്‍ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഷ​റ​ഫ് പ​റ​പ്പ​ള്ളി, കെ.​സി. പ്ര​ദീ​ഷ്‌​കു​മാ​ര്‍, എ​ന്‍.​എ​സ്. സ​ന്തോ​ഷ്, കെ. ​അ​ര​വി​ന്ദാ​ക്ഷ​ന്‍, എം.​ജി. രേ​ഖ, മ​ന്‍സൂ​ര്‍ ന​ടു​ക്ക​ണ്ടി​യി​ല്‍, ജോ​സ​ഫ് ജേ​ക്ക​ബ്, സു​രേ​ഷ് ചാ​ക്കോ, ബ്ല​സ​ണ്‍ സ്മി​ത, സി​ന്ധു, അ​നു, റാ​സി എം. ​ന​സീ​ര്‍, വി​നു കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.