സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ്
Friday, November 1, 2024 5:43 AM IST
മ​ണി​മ​ല: സെ​ൻ​ട്ര​ൽ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൈ​ക ല​യ​ണ്‍​സ് ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് മൂ​ന്നി​നു രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ക്കും. ക​റി​ക്കാ​ട്ടൂ​ർ കൊ​ന്ന​ക്കു​ളം ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പ് കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​മേ​ഴ്സ​ണ്‍ ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​സി​ഡ​ന്‍റ് സി​ജോ പു​തു​പ്പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി ടോം ​ജോ​ർ​ജ് അ​ഴ​ക​ത്തു​പ​റ​ന്പി​ൽ, ട്ര​ഷ​റ​ർ തോ​മ​സ് ചാ​ക്കോ മു​ട്ട​ത്തു​പാ​റ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോ​മി ഇ​ളം​തോ​ട്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോണ്‍: 9895801958, 8156932646.