Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പത്തനംതിട്ട @43 : സാധ്യതകള്‍ ഏറെ; പ്രതീക്ഷകള്‍ ബാക്കി
Friday, November 1, 2024 7:01 AM IST
പത്തനംതിട്ട: 1982 നവംബര്‍ ഒന്നിന് രൂപീകൃതമായ പത്തനംതിട്ട ജില്ലയുടെ 43-ാം പിറന്നാള്‍ ഇന്ന്. ആലപ്പുഴ ജില്ലയിലെ തിരുവല്ല താലൂക്കും കൊല്ലം ജില്ലയിലെ പത്തനംതിട്ട താലൂക്കും ഇടുക്കിയുടെ ഭാഗമായിരുന്ന ശബരിമലയും ചേര്‍ത്ത് പുതിയ ഒരു ജില്ല രൂപീകരിക്കുകയായിരുന്നു.
കേരളത്തിന്റെ ആത്മീയ തലസ്ഥാനമെന്ന വിശേഷണമുള്ള പത്തനംതിട്ടയുടെ പ്രധാന ആകര്‍ഷണീയവും തീര്‍ഥാടന കേന്ദ്രങ്ങളാണ്.
പ്രകൃതിരമണീയതയിലും സാംസ്കാരിക സമ്പന്നതയിലും ഈ നാട് സമ്പുഷ്ടമാണ്. മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാനാകാത്ത ഒട്ടനവധി പ്രത്യേകതകള്‍ പത്തനംതിട്ടയ്ക്കുണ്ട്. 2642 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തൃതിയെങ്കില്‍ ഇതില്‍ 1390.73 ചതുരശ്ര കിലോമീറ്ററും വനമേഖലയാണ്. കേരളത്തിലെതന്നെ ഏറ്റവും വലിയ വനം ഡിവിഷനായ റാന്നിയും കോന്നിയും പത്തനംതിട്ടയുടെ ഭാഗം.
അതിര്‍വരമ്പുകള്‍ മാറിക്കൊണ്ടേയിരിക്കും
പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തിയും താലൂക്കുകളുടെയും പഞ്ചായത്തുകളുടെയും വിഭജനങ്ങളും എല്ലാം ഇപ്പോഴും പൂര്‍ണതയില്‍ എത്തിയിട്ടില്ല. പല ഘട്ടങ്ങളിലും കീറിമുറിച്ച് ഇവ ശരിയാക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാതികളും പരിഭവങ്ങളും ബാക്കിയാണ്.
ജില്ല രൂപീകരിക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന തിരുവല്ല, പത്തനംതിട്ട താലൂക്കുകള്‍ വിഭജിച്ച് പുതിയ താലൂക്കുകള്‍ രൂപീകരിച്ചു.
പത്തനംതിട്ട താലൂക്കില്‍നിന്ന് റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകള്‍ 1983ല്‍ നിലവില്‍വന്നു. തിരുവല്ല താലൂക്ക് വിഭജിച്ച് മല്ലപ്പള്ളി താലൂക്ക് രൂപീകരിച്ചു. 2013ല്‍ കോഴഞ്ചേരി താലൂക്കില്‍നിന്നു കോന്നിയും പിറവിയെടുത്തു.
റാന്നി താലൂക്കില്‍നിന്ന് ചിറ്റാര്‍, സീതത്തോട് വില്ലേജുകളും അടൂരിലെ ഏനാദിമംഗലവും കൂടലും കോന്നിയുടെ ഭാഗമായി. കോന്നിയിലേക്കു ചേര്‍ത്ത മൈലപ്ര, വള്ളിക്കോട് വില്ലേജുകള്‍ കഴിഞ്ഞവര്‍ഷം തിരികെ കോഴഞ്ചേരിയുടെ ഭാഗമാക്കി.
പത്തനംതിട്ട കേന്ദ്രമാക്കിയാണ് നിലവില്‍ കോഴഞ്ചേരി താലൂക്ക്. എന്നാല്‍ കോഴഞ്ചേരി, പത്തനംതിട്ട എന്നിങ്ങനെ രണ്ട് താലൂക്കുകള്‍ ഉണ്ടാകണമെന്ന ആവശ്യം ജില്ലാ രൂപീകരണ ഘട്ടത്തിലേ ഉള്ളതാണ്. ഇതിപ്പോഴും നടന്നിട്ടില്ല. നിലവിലെ കോഴഞ്ചേരി താലൂക്കിന്റെ ആസ്ഥാനം പത്തനംതിട്ടയാണ്. പത്തനംതിട്ടയിലും കോഴഞ്ചേരിയിലും ഓരോ താലൂക്കുകളുടെ ആസ്ഥാനമാകേണ്ടവയാണ്. ഇതിനുള്ള നിർദേശം റവന്യുവകുപ്പ് മുന്‍പേ നല്‍കിയതാണ്. നിര്‍ദേശങ്ങള്‍ ഏറെക്കുറെ അംഗീകരിച്ചതാണെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി മോശമെന്ന കാരണത്തില്‍ പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്നില്ല. ജില്ലാ അതിര്‍ത്തിയായ പാടത്ത് സ്കൂളും ഗ്രൗണ്ടും രണ്ട് ജില്ലകളിലായാണ് സ്ഥിതിചെയ്യു ന്നത്.
രാഷ്ട്രീയസമ്മര്‍ദം പണ്ടേ പോയ്മറഞ്ഞു
രാഷ്ട്രീയസ്വാധീനത്തിലൂടെയാണ് പത്തനംതിട്ട ജില്ലയുടെ പിറവി. 1981ല്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഇടക്കാല മന്ത്രിസഭയ്ക്ക് സ്വതന്ത്രനായ കെ.കെ. നായര്‍ നല്കിയ പിന്തുണയിലാണ് പത്തനംതിട്ടയുടെ പിറവി. കെ. കരുണാകരന് കെ.കെ. നായര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അതു നിരസിക്കുകയും പകരം പത്തനംതിട്ട ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
കെ.കെ. നായരുടെ ആവശ്യം അംഗീകരിച്ച് മിനി മാത്യു കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ ശിപാര്‍ശ പ്രകാരം 1982ല്‍ കരുണാകരന് വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെ പത്തനംതിട്ട ജില്ലയുടെ പ്രഖ്യാപനവുമായി. സ്വതന്ത്രനായിരുന്ന കെ.കെ. നായര്‍ അതുവഴി യുഡിഎഫിന്റെ ഭാഗവുമായി.
എന്നാല്‍ അന്നുണ്ടായിരുന്ന രാഷ്്ട്രീയ സ്വാധീനവും സമ്മര്‍ദവും പില്ക്കാലത്ത് പത്തനംതിട്ടയ്ക്കു നിലനിര്‍ത്താനായില്ല. അസംബ്ലി മണ്ഡലങ്ങളുടെ പുനര്‍വിഭജനത്തിലൂടെ ഉണ്ടായ നഷ്ടം ഇപ്പോഴും പത്തനംതിട്ടയുടെ ദുഃഖമായി നിലനില്ക്കുന്നു. ജില്ലാ ആസ്ഥനമായ പത്തനംതിട്ടയുടെ പേരില്‍ ഒരു നിയമസഭാ മണ്ഡലമില്ല.
കേരളത്തില്‍ വയനാടും പത്തനംതിട്ടയും മാത്രമാണ് ഇത്തരത്തില്‍ സ്വന്തം എംഎല്‍എമാരില്ലാത്ത ആസ്ഥാനങ്ങള്‍. 2009ലെ മണ്ഡല പുനര്‍വിഭജനം പത്തനംതിട്ടയ്ക്കു നഷ്ടങ്ങള്‍ മാത്രമാണുണ്ടാക്കിയത്. ജനസംഖ്യാനുപാതികമായിട്ടാണ് വിഭജനം നടന്നതെന്നു പറയുന്പോള്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ പത്തനംതിട്ട ജില്ലയ്ക്കു നഷ്ടമായി. പത്തനംതിട്ട, കല്ലൂപ്പാറ നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ടയില്‍ ഭാഗികമായി ഉണ്ടായിരുന്ന പന്തളവും നഷ്ടമായി. ഇതിലൂടെ പദ്ധതി വിഹിതത്തില്‍ അടക്കം കുറവുണ്ടായി.
പത്തനംതിട്ടയുടെ പേരില്‍ സ്വന്തമായി ഒരു പാര്‍ലമെന്റ് മണ്ഡലം ഉണ്ടായി എന്നതു മാത്രമാണ് പുനര്‍വിഭജനത്തിലെ ഏക നേട്ടം. താലൂക്ക് ആസ്ഥാനമായ മല്ലപ്പള്ളിക്ക് നിയമസഭാ മണ്ഡല പദവി നഷ്ടമായതോടെ വികസനരംഗത്തും പിന്നിലായി. റാന്നി, തിരുവല്ല എംഎല്‍എമാരുടെ പരിധിയിലാണ് താലൂക്ക് പ്രദേശങ്ങള്‍. താലൂക്കിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് ആരുടെയും ശ്രദ്ധ ഉണ്ടാകുന്നതുമില്ല.
പുനര്‍വിഭജനം കാത്ത് തദ്ദേശ സ്ഥാപനങ്ങള്‍
റാന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചിറ്റാര്‍, സീതത്തോട് പ്രദേശങ്ങള്‍ കോന്നി നിയമസഭ മണ്ഡല പരിധിയിലും കോന്നി താലൂക്കിലുമാണ്. ചിറ്റാര്‍ കേന്ദ്രമാക്കി ഒരു വികസന ബ്ലോക്ക് എന്ന ആവശ്യവും നിലനില്ക്കുന്നു. മല്ലപ്പള്ളി ബ്ലോക്കിലെ പഞ്ചായത്തുകളും രണ്ട് നിയമസഭ മണ്ഡലങ്ങളുടെ പരിധിയിലാണ്. മല്ലപ്പള്ളി താലൂക്കിലെ വ്യത്യസ്ത മണ്ഡലങ്ങളിലാണ്.
വിസ്തൃതമായ ആറന്മുള നിയമസഭ മണ്ഡലത്തില്‍ ബ്ലോക്കുകള്‍ കയറിയിറങ്ങിക്കിടക്കുകയാണ്. കേരളത്തില്‍ തന്നെ ഏറ്റവുമധികം വോട്ടര്‍മാരുള്ള മണ്ഡലമാണ് ആറന്മുള. ഇലന്തൂര്‍, കോയിപ്രം, പന്തളം ബ്ലോക്കുകള്‍ ആറന്മുളയുടെ പരിധിയിലുണ്ട്. പന്തളം കേന്ദ്രമാക്കി നഗരസഭ രൂപീകരിച്ചെങ്കിലും ബ്ലോക്ക് പഞ്ചായത്ത് ഇപ്പോഴുമുണ്ട്. ഒരു ഡസനോളം ഗ്രാമപഞ്ചായത്തുകള്‍ വിഭജനം കാത്തുകിടക്കുകയാണ്. വിസ്തൃതമായ പഞ്ചായത്തുകളാണിവ. ജനസംഖ്യ കുറവെങ്കിലും പഞ്ചായത്തുകളുടെ വിസ്തൃതിയാണ് വിഷയം.
യുവത വിദേശത്തേക്ക്
വിദേശ രാജ്യങ്ങളിലേക്ക് ഓരോ കാലഘട്ടത്തിലുമുണ്ടാകുന്ന കുടിയേറ്റങ്ങളില്‍ പങ്കാളികളാകുന്നവരില്‍ ഏറെയും പത്തനംതിട്ടക്കാരാണ്. മലേഷ്യന്‍, സിംഗപ്പൂര്‍ കുടിയേറ്റം മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലുമുള്ള കുടിയേറ്റവുമെല്ലാം പത്തനംതിട്ടക്കാര് വേണ്ടുവോളം ആസ്വദിച്ചവരാണ്.
ഇതിലൂടെ കേരളത്തിന്റെ പ്രവാസി നിക്ഷേപത്തില്‍ നല്ലൊരു പങ്കും ഒരുകാലത്ത് പത്തനംതിട്ടയിലായിരുന്നു. ഇന്നിപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റുമായി ഏറ്റവുമധികം കുടിയേറ്റം നടക്കുന്ന ജില്ലയും പത്തനംതിട്ടയാണ്. വിദ്യാര്‍ഥികളും യുവാക്കളും പിന്നാലെ അവരുടെ കുടുംബങ്ങളുമൊക്കെയായി കുടിയേറ്റ സംസ്കാരം പുരോഗമിക്കുകയാണ്. ഒരുകാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുത്തിരുന്നവരാണ് ജില്ലയുടെ സാന്പത്തികസ്ഥിതിയെ മെച്ചപ്പെടുത്തി നിര്‍ത്തിയിരുന്നതെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മാനവവിഭവശേഷി നഷ്ടമാക്കുകയാണ്. വയോധികരുടെ നാടായി പത്തനംതിട്ട മാറുമോയെന്ന ആശങ്ക ബാക്കി.
ജനസംഖ്യാ വളര്‍ച്ചയില്‍ മൈനസ് രേഖപ്പെടുത്തിയ നാടാണ് പത്തനംതിട്ട. കാര്‍ഷിക സംസ്കാരവും വ്യാവസായിക മേഖലയുമെല്ലാം തളര്‍ച്ചയുടെ വക്കിലാണ്. പ്രതീക്ഷകള്‍ ബാക്കി നില്‍ക്കുന്നത് ടൂറിസം, ഉന്നത വിദ്യാഭ്യാസം മേഖലകളിലാണ്. മെച്ചപ്പെട്ട റോഡുകളും റെയില്‍, വ്യോമ ഗതാഗതവും അടിയന്തര പ്രാധാന്യത്തോടെ വികസിച്ചെങ്കിലേ ഇനിയുളള കാലം പത്തനംതിട്ടയുടെ സ്വപ്നങ്ങള്‍ക്കു ചിറകു മുളയ്ക്കൂ.
പത്തനംതിട്ട @43 : സാധ്യതകള്‍ ഏറെ; പ്രതീക്ഷകള്‍ ബാക്കി
പത്തനംതിട്ട: 1982 നവംബര്‍ ഒന്നിന് രൂപീകൃതമായ പത്തനംതിട്ട ജില്ലയുടെ 43-ാം പിറന്നാള്‍ ഇന്ന്. ആലപ്പുഴ ജില്ലയിലെ തിരുവല
ഇലന്തൂര്‍ പുളിന്തിട്ടയില്‍ വീട് കത്തിനശിച്ചു
പത്തനംതിട്ട: ഇലന്തൂരില്‍ വീടിനു തീ പിടിച്ചു. ഇലന്തൂര്‍ പുളിന്തിട്ട പുലിപ്രേത്ത വീടിനാണ് തീ പിടിച്ചത്. ഓടിട്ട പഴയ വീട
പാഠപുസ്തകങ്ങളും കളിക്കോപ്പുകളും ചാമ്പലായി; സങ്കടം സഹിക്കാനാവാതെ ശിവം കാര്‍ത്തിക്ക്
പത്തനംതിട്ട: തീപിടിച്ചു ഭാഗികമായി കത്തിനശിച്ച വീട്ടില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ശിവം കാര്‍ത്തിക്കിന്റെ പാഠപുസ്തകങ്
ഇന്ദിരാഗാന്ധി അനുസ്മരണം
പത്തനംതിട്ട: ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കരുത്തയായ നേതാവായിരുന്നു മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന
ശബരിമല മുന്നൊരുക്കങ്ങള്‍ എഡിജിപി വിലയിരുത്തി
പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവകാലവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ എഡിജിപി എസ്. ശ്രീജിത്ത് വിലയിരുത്തി. സന്നി
ഭാഷാമികവില്‍ ജില്ല തിളങ്ങി
പത്തനംതിട്ട: ഭരണഭാഷ തലത്തില്‍ മലയാള ഭാഷയുടെ ഉപയോഗം സമഗ്രമാക്കിയതിലെ മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്ക്കാ
വന്യമൃഗശല്യം നിയന്ത്രിക്കാന്‍ നടപടി ഊര്‍ജിതമാക്കണം: കിസാന്‍സഭ
പന്തളം: കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം വരുത്തിവയ്ക്കുന്ന കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗശല്യം നിയന്ത്രിക്കാന്‍
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്: 19 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഹരിതവിദ്യാലയം പദവി
പത്തനംതിട്ട: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിലൂടെ ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്കൂളുകളും ഹരിത
കര്‍ഷകസംഘം ഉപരോധ സമരം നടത്തി
റാന്നി: വിലയിടിവിനു കാരണമായ റബര്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേ
ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന കാപട്യമെന്ന്
പത്തനംതിട്ട: പി.പി.ദിവ്യയുടെ അറസ്റ്റ് നാടകമാക്കി മാറ്റിയിട്ടും നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് ആവര്‍ത്തി
പെരുനാട്ടില്‍ ശുചീകരണ തൊഴിലാളികളെ നിയോഗിക്കും
റാന്നി: സുന്ദര പെരുനാട് പദ്ധതി പ്രകാരം ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള
സാമൂഹ്യബോധമുള്ളവരുടെ കൂട്ടായ്മയ്ക്ക് വൈഎംസിഎ നേതൃത്വം നല്‍കണം: പി.ജെ കുര്യന്
തിരുവല്ല: സമൂഹത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാകാനും സാമൂഹ്യ ബോധമുള്ളവരുടെ കൂട്ടായ്മ സൃഷ്ടിക്കാനും വൈഎംസിഎ പ്രതിജ്ഞാബദ
ജനങ്ങളിൽ വേർതിരിവുണ്ടാക്കുന്ന പുഴുക്കുത്തുകൾ വർധിച്ചുവരുന്നു: ജോസഫ് എം. പുതുശേരി
തിരുവല്ല: മാനവവിഭവ സമാഹരണത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും ജനങ്ങളില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന ചില പുഴുക്കു
ദേശീയ ആയുര്‍വേദദിനം ആചരിച്ചു
കടമ്പനാട്: ലോകാരോഗ്യത്തിന് ആയുര്‍വേദ നവീകരണം എന്ന സന്ദേശവുമായി ഒമ്പതാമത് ദേശീയ ആയുര്‍വേദ ദിനാചരണം കടമ്പനാട് ഗ
ജപമാല പ്രദക്ഷിണം നടത്തി
റാന്നി: ജപമാല മാസാചരണത്തോടനുബന്ധിച്ച് കണ്ണംപള്ളി സെന്റ് മേരീസ്, നീരാട്ടുകാവ് സെന്റ് തോമസ് കത്തോലിക്കാ പള്ളികളുടെ
പത്തനംതിട്ടയ്ക്കു സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദവി
പത്തനംതിട്ട: പത്തനംതിട്ടയെ ഡിജി കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോണ്ഫറന്
ആരണ്യകം ഇക്കോ കഫേ ഉദ്ഘാടനം ചെയ്തു
കോന്നി: വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരണ്യകം ഇക്കോ കഫേയുടെ ഉദ്ഘാടനം മന്ത്രി എ. കെ. ശശീന്ദ്രന് നിര്‍വഹിച്ചു.കോന
പ്രകാശധാര സ്കൂളിൽ ശില്പശാല
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ്, എറണാകുളം സെന്റ് ആൽബർട്ട്സ് കോളജുകളിലെ രസതന്ത്ര വിഭാഗത്തിന്റെ സംയുക്താഭിമുഖ്യ
ശബരിമല തീര്‍ഥാടനം: റാന്നിയിലെ മുന്നൊരുക്കങ്ങള്‍ അഞ്ചിനകം പൂര്‍ത്തിയാക്കും
റാന്നി: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ നവംബര്‍ അഞ്ചിനകം പൂര്‍ത്തീകരിക്കണമെന്ന് പ്രമോദ്
പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും കുരിശടിയുടെ സുവര്‍ണജൂബിലിയും
പത്തനംതിട്ട: കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് മഹാഇടവകയുടെ പരിശുദ്ധ പരുമല തിരുമേനിയുടെ പേരില്‍ സ്ഥാപിച
ഹൈസ്കൂള്‍ ശാസ്ത്രമേളയില്‍ നേതാജിയുടെ 22-ാമത് നേട്ടം
പത്തനംതിട്ട: ശാസ്ത്രലോകത്തെ നവീന ചിന്തകളും മാതൃകകളും അവതരിപ്പിച്ച് റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്ര മേളയില്‍ ഹൈസ്കൂള
ട്രാഫിക് ഡ്യൂട്ടിക്കിടെ ഹോം ഗാര്‍ഡിനെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: ഗതാഗത നിയന്ത്രണ ഡ്യൂട്ടി ചെയ്തുവന്ന ഹോം ഗാര്‍ഡിനെ മര്‍ദ്ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടു
ക്രിമിനല്‍കേസ് പ്രതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി
പത്തനംതിട്ട: കൊലക്കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലെ പ്രതി ഇലവുംതിട്ട മെഴുവേലി വിജയഭവനം വീട്ടില്‍ അമ്പുവി
ക്ലസ്റ്ററില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ വിശദീകരണം നല്‍കണമെന്ന് ഡിഇഒ
പത്തനംതിട്ട: ജൂണ്‍, ജൂലൈ മാസങ്ങളിലെ ക്ലസ്റ്ററില്‍ പങ്കെടുക്കാത്ത തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 52 അധ്യാപകര്‍ നേരിട്ടെ
പടിഞ്ഞാറ്റോതറ പള്ളിയില്‍ പെരുന്നാള്‍
ഓതറ: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള പടിഞ്ഞാറ്റോതറ സെന്റ് ഗ്രീഗോറിയോസ് ക്നാനായ പള്ളിയ
റാന്നി സിംഹാസന പള്ളിയില്‍ കല്ലിട്ട പെരുന്നാള്‍
റാന്നി: സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ 68-ാമത് കല്ലിട്ട പെരുന്നാളും പരുമല മാര്‍ ഗ്രിഗോറിയോസ് തിരു
കണ്ണങ്കോട് സെന്റ് തോമസ് കത്തീഡ്രലിൽ പെരുന്നാൾ
അടൂര്‍: കണ്ണങ്കോട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പെരുന്നാളിന് നവംബര്‍ മൂന്നിന് കൊടിയേറും. പരുമല തിരുമേനി
‘ഓർമപ്പൂക്കൾ’ നാളെ പത്തനംതിട്ടയിൽ
പത്തനംതിട്ട: ജില്ലാ രൂപീകരണ ദിനമായ നാളെ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്നു വിടവാങ്ങിയ ജി
ഭരണഭാഷ വാരാഘോഷം ജില്ലാതല ഉദ്ഘാടനം നാളെ
പത്തനംതിട്ട: ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാള ദിനാഘോഷത്തിനും ഭര
ഡോ. സിറിയക് പാപ്പച്ചന് യുവ ടാലന്റ് അവാര്‍ഡ്
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രി ഗൈനക് ലാപ്രോസ്കോപ്പി വിഭാഗം മേധാവി ഡോ. സിറിയക് പാപ്പച്ചന് എന്‍ഡോസ്കോപ്പി രംഗത്തെ സംഭാവ
പി.പി. ദിവ്യ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ബിനാമി: പി.സി. ജോര്‍ജ്
പത്തനംതിട്ട: പി.പി. ദിവ്യ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ബിനാമിയെന്ന് ബിജെപി നേതാവ് പി.സി. ജോര്‍ജ്. എഡ
തേങ്ങാവില റിക്കാര്‍ഡിലേക്ക്
തിരുവല്ല: നാളികേര വില ഉയരുന്നത് കര്‍ഷകരില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ജില്ലയില്‍ ഒരു കിലോ നാളികേരത്തിന് 70 രൂപ എ
ഭദ്രാസന പരുമല പദയാത്ര നാളെ കൈപ്പട്ടൂരിൽനിന്ന്
പത്തനംതിട്ട: കൈപ്പട്ടൂർ സെന്റ് ഇഗ്്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ നിന്നുള്ള 56 -ാമത് പരുമല പദയാത്രയ്ക്കു നാളെ രാവിലെ തു
കോന്നി ഗവ. സ്കൂളിനു കിരീടം
കോന്നി: ഉപജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേളകളിൽ കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി
സിഎസ്ഐ വൈദികജില്ലാ കൺവൻഷൻ നാളെ മുതൽ
പത്തനംതിട്ട: സിഎസ്ഐ ഇലന്തൂർ വൈദിക ജില്ല കൺവൻഷൻ നാളെ മുതൽ മൂന്നുവരെ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. ഇതോ
സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന കാപട്യം: പഴകുളം മധു
പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി നടത്തുന്നത് ആത്മവഞ്ചനയും തട്ടിപ്പുമ
നവീന്‍ ബാബു വിഷയം തെരഞ്ഞെടുപ്പു വിഷയമാക്കുന്നതിൽ യോജിപ്പില്ല: മന്ത്രി രാജേഷ്
പത്തനംതിട്ട: പി.പി. ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ നടപടി തെറ്റായതുകൊണ്ടാണ് അവര്‍ക്കെതിരേ അന്വേഷണം നടക്കുന്നതെന്ന് മന
സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞു; 26 പേര്‍ക്കു പരിക്ക്
അടൂര്‍: കെപി റോഡില്‍ പഴകുളം പടിഞ്ഞാറ് ഭവദാസ് മുക്കില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ട് മറിഞ്ഞു വിദ്യാര്‍ഥികള്‍ ഉള്പ്പ
വടക്കടത്തുകാവില്‍ വീടിനു തീപിടിച്ചു
അടൂര്‍: വടക്കടത്തുകാവില്‍ വീടിനു തീപിടിച്ചു. പത്തു ലക്ഷത്തിലധികം രൂപയുടെ നഷ്ടം. വടക്കടത്തുകാവില്‍ പദ്മോസ് വീട്ടില്‍
പോക്സോ കേസ് പ്രതിക്ക് 15 വര്‍ഷം തടവും പിഴയും
അടൂര്‍: പതിനാറുകാരിയെ ലൈംഗികമായി പിഡിപ്പിച്ചയാള്ക്ക് 15 വര്‍ഷം തടവും 1,10,000 രൂപ പിഴയും ശിക്ഷിച്ച് അടൂര്‍ അതിവേഗ കോ
ബിലീവേഴ്സ് ആശുപത്രിക്ക് ഏഞ്ചല്‍സ് അവാര്‍ഡ്
തിരുവല്ല: ലോക മസ്തിഷ്കാഘാത സംഘടന(വേള്‍ഡ് സ്ട്രോക്ക് ഓര്ഗനൈസേഷന്)യുടെ 2024ലെ ഏഞ്ചല്‍സ് അവാര്‍ഡ് ബിലീവേഴ്സ് ചര
ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ മിക്സർ മെഷീൻ
അടൂര്‍: നടുറോഡിൽ ഇട്ടിരിക്കുന്ന മിക്സ മെഷീൻ ഗതാഗത തടസത്തിനു കാരണമാകുന്നു. എംസി റോഡിൽ നെല്ലിമൂട്ടില്‍ പടിയില്നിന്
റവന്യു ജില്ലാ ശാസ്ത്രോത്സവം : കാതോലിക്കേറ്റ് എച്ച്എസ്എസിന് ഓവറോൾ ചാമ്പ്യൻഷിപ്
പത്തനംതിട്ട: പത്തനംതിട്ടയിലെ വിവിധ സ്കൂളുകളിലായി നടന്ന റവന്യു ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. പത്തനംതിട്ട കാതോലിക്ക
സംസ്ഥാന കായികമേളയിലേക്ക് ജില്ലയിൽനിന്ന് 958 പ്രതിഭകൾ
പത്തനംതിട്ട: എറണാകുളത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്ന് 958 കായികപ്രതിഭകൾ. ഗെയി
ക്രിസ്പോ 2 കെ 24 ക്രൈസ്റ്റ് സ്കൂളില്‍
തിരുവല്ല: മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന ക്രിസ്പോ 2 കെ 24 ആര്‍ട്സ് ആന്‍ഡ് സയന്‍സ് എക്സിബിഷന്
മാലിന്യമുക്ത നവകേരളത്തിന് ജനകീയ കാമ്പെയിന്
പത്തനംതിട്ട: ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ ജനകീയ കാമ്പെയിന് സംഘടിപ്പിക്കുന്നു. കേരളപ്പി
തിരുവല്ല മാക്ഫാസ്റ്റില്‍ മാക്ഫിയെസ്റ്റ
തിരുവല്ല: മാക്ഫാസ്റ്റ് കോളജില്‍ ‘മാക്ഫിയെസ്റ്റ 2024’നു തുടക്കമായി. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി അഞ്ഞൂറോളം വിദ്
ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ ഇന്ന്
ശബരിമല: ശ്രീ ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.
വൈകുന്നേരം അഞ്ചിന് മേല്‍ശാന്ത
തിരുവല്ല പുഷ്പഗിരിയിൽ സ്ട്രോക്ക് ബോധവത്കരണവും എക്സ്പോയും
തിരുവല്ല: അന്താരാഷ്ട്ര പക്ഷാഘാത ദിനത്തിന്റെ ഭാഗമായി പുഷ്പഗിരി ന്യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ട്രോക്ക് ബോ
നിലയ്ക്കല്‍-പരുമല പദയാത്ര നാളെ പുറപ്പെടും
പത്തനംതിട്ട: നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽനിന്നുള്ള 38 -ാമത് പരുമല തീര്‍ഥാടന പദയാത്ര നാളെ ആരം

Latest News
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ?
ബിജെപി നേതാവും എംഎൽഎയുമായ ദേവേന്ദർ സിംഗ് റാണ അന്തരിച്ചു
പാചകവാതക വില വീണ്ടും വർധിപ്പിച്ചു; 61.50 രൂപ കൂട്ടി
ലബനനിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം; ഏഴ് മരണം
കുർസ്ക് മേഖലയിൽ 8,000 ഉത്തരകൊറിയൻ സൈനികരെ റഷ്യ വിന്യസിച്ചതായി ആന്റണി ബ്ലിങ്കൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സോഷ്യൽ മീഡിയ ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ മൂന്നംഗ സംഘം പിടിയിൽ
Thiruvananthapuram
വ്യാജ മദ്യ ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്തും
Kollam
ഏകദിന സത്യഗ്രഹം
Alappuzha
പുഞ്ചകൃഷി: തയാറെടുപ്പു തുടങ്ങി
Kottayam
മാലിന്യമുക്തം ഇടുക്കി: ഹരിതസൗന്ദര്യ പ്രഖ്യാപനം ഇന്ന്
Idukki
ആസാം സ്വദേശിയുടെ മരണം കൊലപാതകമെന്ന് പോലീസ്
Ernakulam
രജത ജൂബിലി; സൗജന്യ മെഡിക്കൽക്യാമ്പ് നടത്തി
Thrissur
ശിരുവാണി ഡാമും പരിസരങ്ങളും സദർശകർക്കായി ഇന്നു തുറക്കും
Palakkad
യുവജന സംഘടനയുടെ നേതൃത്വത്തിൽ സൗജന്യ പരിശോധനാ ക്യാമ്പ് നടത്തി
Malappuram
മേലുദ്യോഗസ്ഥന്റെ പേരില്‍ വ്യാജ രേഖ: ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു
Kozhikode
വാഹനാപകടത്തില്‍ യുവാവ് മരിച്ചു
Wayanad
തിരുനാൾ ആഘോഷവും അധ്യാപക ദിനാചരണവും
Kannur
ഹരിത ടൂറിസ്റ്റ് കേന്ദ്രമാകാൻ റാണിപുരം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top