ഭ​​ക്ഷ്യ വ​​സ്തു​​ക്ക​​ളി​​ലെ മാ​​യം ക​​ണ്ടെ​​ത്ത​​ൽ: പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യും പ്ര​​ദ​​ർ​​ശ​​ന​​വും ന​​ട​​ന്നു
Wednesday, October 30, 2024 6:59 AM IST
കോ​​ട്ട​​യം: ഭ​​ക്ഷ്യ വ​​സ്തു​​ക്ക​​ളി​​ലെ മാ​​യം ക​​ണ്ടെ​​ത്തു​​ന്ന​​തി​​നും തി​​രി​​ച്ച​​റി​​യു​​ന്ന​​തി​​നും പ​​രി​ശീ​​ല​​ന പ​​രി​​പാ​​ടി​​യും പ്ര​​ദ​​ർ​​ശ​​ന​​വും സം​ഘ​ടി​പ്പി​ച്ചു സി​​എം​​എ​​സ് കോ​​ള​​ജ് ഫു​​ഡ് സ​​യ​​ൻ​​സ് വി​​ഭാ​​ഗം.

തേ​യി​​ല, കാ​​പ്പി​​പ്പൊ​​ടി, പാ​​ൽ, നെ​​യ്യ്, മു​​ള​​ക്പൊ​​ടി, മ​​ഞ്ഞ​​ൾ പൊ​​ടി, മ​​സാ​​ല​​ക​​ൾ, പ​​ഞ്ച​​സാ​​ര, ശ​​ർ​​ക്ക​​ര തു​​ട​​ങ്ങി​​യ ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളി​​ലെ മാ​​യം ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു​​ള്ള വ​​ഴി​​ക​​ൾ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു പ​രി​പാ​ടി​യി​ലൂ​ടെ ​വി​ശ​ദീ​ക​രി​ച്ചു ന​​ൽ​​കി.

ഫു​​ഡ് സേ​​ഫ്റ്റി കോ​​ട്ട​​യം നോ​​ഡ​​ൽ ഓ​​ഫീ​​സ​​ർ ഡോ.​ജെ.​​ബി. ദി​​വ്യ ഭ​​ക്ഷ്യ​​സു​​ര​​ക്ഷ ക്ലാ​​സ് ന​​യി​​ച്ചു.
ഫു​​ഡ് സ​​യ​​ൻ​​സ് വ​​കു​​പ്പ് മേ​​ധാ​​വി ക​​വി​​ത വി​​ജ​​യ​​ൻ പ്ര​സം​ഗി​ച്ചു.