കി​ഡ്സ് ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Sunday, November 17, 2024 4:42 AM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ഡ്സ് ബാ​സ്ക​റ്റ് ബോ​ൾ ജി​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പും സെ​ല​ക്ഷ​ൻ ട്ര​യ​ലും തി​രു​വ​ല്ല സെ​ന്‍റ് മേ​രീ​സ് റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ൽ 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ഡി​സം​ബ​ർ 27 മു​ത​ൽ 30 വ​രെ ആ​ല​പ്പു​ഴ​യി​ലെ ജ്യോ​തി നി​കേ​ത​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മു​ള്ള മൂ​ന്നാ​മ​ത് കേ​ര​ള സം​സ്ഥാ​ന കി​ഡ്സ് ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ ടീ​മി​നെ ഈ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നും സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും.

പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ​വ​രി​ൽ നി​ന്ന് 2012 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു ശേ​ഷ​മോ ജ​നി​ച്ച​വ​രോ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​വ​രോ മു​ക​ളി​ൽ പ​റ​ഞ്ഞ സെ​ല​ക്ഷ​ൻ ട്ര​യ​ലു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​രാ​ണ്.

20നു ​മു​ന്പ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​വ​ശ്യ​മാ​യ പ്രാ​യം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി സ്കൂ​ളി​ൽ രാ​വി​ലെ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡാ​ലി ടോം ​ജോ​ർ​ജ് (ഫോ​ൺ - 96301 889881), വി​ശാ​ൽ ര​വി (ഫോ​ൺ: 90483 25546) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.