വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട​യു​ടെ - ഉ​റ​പ്പാ​ണ് തൊ​ഴി​ൽ പ​ദ്ധ​തി: ശി​ല്പ​ശാ​ല
Sunday, September 29, 2024 3:19 AM IST
റാ​ന്നി: വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട​യു​ടെ ഉ​റ​പ്പാ​ണ് തൊ​ഴി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 'വി​ജ്ഞാ​ന റാ​ന്നി' ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വ് വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജു ഏ​ബ്ര​ഹാം എ​ക്സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ. ​പ​ത്മ​കു​മാ​ർ എ​ക്സ്‌ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ എ​സ്. ആ​ദി​ല, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ഗോ​പി, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ന​ൻ, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കെ. വ​ത്സ​ല, ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ​ദേ​വി,

അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു റെ​ജി, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ സി.​എ​സ്. അ​ജി​ത്കു​മാ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഷി​ജു എം. ​സാം​സ​ൺ, മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ആ​ർ. പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​ർ​ജ് വ​ർ​ഗീ​സ്, ഏ​ബ്ര​ഹാം മാ​ത്യു വ​ലി​യ​കാ​ലാ​യി​ൽ, എ.​സി. ശ്രീ​കാ​ന്ത് എ​ന്നി​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.