പു​ഷ്പ​ഗി​രി​യി​ൽ ഹൃ​ദ​യ​ദി​നാ​ച​ര​ണം
Sunday, September 29, 2024 3:07 AM IST
തി​രു​വ​ല്ല : ലോ​ക​ഹൃ​ദ​യ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജും ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി മു​ത​ൽ തി​രു​വ​ല്ല ജോ​യ് ആ​ലു​ക്കാ​സ് വ​രെ വാ​ക്ക​ത്തോ​ൺ ന​ട​ത്തി.

ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ തി​രു​വ​ല്ല മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് ന​ടേ​ശ​ൻ ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്ത വാ​ക്ക​ത്തോ​ണി​ന് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. എ​സ്. മോ​ഹ​ന​ൻ, മു​ൻ മേ​ധാ​വി ഡോ. ​രാ​ജ​ൻ ജോ​സ​ഫ് മാ​ഞ്ഞൂ​രാ​ൻ, ഡോ. ​വി. എ​ൽ. ജ​യ​പ്ര​കാ​ശ്, ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​പി.​സി. പ്ര​മോ​ദ്,

ഡോ. ​കെ. ഹ​രി​കൃ​ഷ്ണ​ൻ, കാ​ർ​ഡി​യാ​ക് തൊ​റാ​സി​ക് സ​ർ​ജ​ൻ ഡോ. ​എ​ൻ. അ​രു​ൺ, ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ത്യു തു​ണ്ടി​യി​ൽ, പു​ഷ്പ​ഗി​രി ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, ജോ​യ് ആ​ലു​ക്കാ​സ് മാ​ൾ മാ​നേ​ജ​ർ ഷെ​ൽ​ട്ട​ൺ വി. ​റ​ഫാ​യേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.