ക​ണ്ണ​ശ കാ​വ്യോ​ത്സ​വം നാ​ളെ
Saturday, September 28, 2024 3:09 AM IST
തി​രു​വ​ല്ല: ത​പ​സ്യ ക​ലാ സാ​ഹി​ത്യ വേ​ദി നി​ര​ണം - ക​ട​പ്ര യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന ക​ണ്ണ​ശ കാ​വ്യോ​ത്സ​വം നാ​ളെ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് നി​ര​ണം തൃ​ക്ക​പാ​ലീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ക​ണ്ണ​ശ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ ത​പ​സ്യ ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ന്‍ നി​ര​ണം രാ​ജ​ന്‍ സ്മൃ​തി ദീ​പം തെ​ളി​​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ക​ട​പ്ര ഇ​ന്ദ്ര​പ്ര​സ്ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വും ത​പ​സ്യ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ ഐ.​എ​സ്. കു​ണ്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​വ്യോ​ത്സ​വ സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ മ​ധു പ​രു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ര്‍​ന്ന് ഈ ​വ​ര്‍​ഷ​ത്തെ ത​പ​സ്യ ക​ലാ സാ​ഹി​ത്യ വേ​ദി നി​ര​ണം ഘ​ട​കം ക​ണ്ണ​ശ കാ​വ്യോ​ത്സ​വ സ​മി​തി ന​ല്‍​കി വ​രു​ന്ന ക​ണ്ണ​ശ കാ​വ്യ പു​ര​സ്‌​കാ​രം ഡോ. ​പി . സി. ​ഗി​രി​ജ​യ്ക്ക് സ​മ​ര്‍​പ്പി​ക്കും.

25,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ക​ണ്ണ​ശ കാ​വ്യോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ചി​ത്ര​ര​ച​ന, ഉ​പ​ന്യാ​സം എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്യും.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ എം. ​ബി. പ​ത്മ​കു​മാ​ര്‍, ത​പ​സ്യ ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ ഡോ. ​അ​ഹ​മ്മ​ദ് ക​ബീ​ര്‍, ത​പ​സ്യ ഭാ​ര​വാ​ഹി​ക​ളാ​യ ശി​വ​കു​മാ​ര്‍ അ​മൃ​ത​ക​ല, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ വ​സു​ദേ​വം, ബി​ന്ദു സ​ജീ​വ്, മു​ര​ളീ​ധ​ര​ന്‍ പി​ള്ള, ശ്രീ​ജേ​ഷ് സോ​മ​ന്‍, ജ​യ കൃ​ഷ്ണ​ന്‍ ക​ല​ഞ്ഞൂ​ര്‍,രാ​ജ​ല​ക്ഷ്മി, ര​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.