എം​സി​വൈ​എം യു​വ​ജ​ന സം​ഗ​മം; വാ​ഹ​ന വി​ളം​ബ​ര റാ​ലി നാ​ളെ
Saturday, September 28, 2024 3:09 AM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​​ന്‍റെ യു​വ​ജ​ന സം​ഗ​മ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​ന വി​ളം​ബ​ര റാ​ലി നാ​ളെ ര​ണ്ടി​നു വ​ക​യാ​ർ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ക്കും.

കോ​ന്നി വൈ​ദി​ക ജി​ല്ല വി​കാ​രി ഫാ.​ വ​ർ​ഗീ​സ് കൈ​തോ​ൺ റാ​ലി ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്യും. എ​ലി​യ​റ​യ്ക്ക​ൽ, കോ​ന്നി, മ​ല്ല​ശേ​രി ജം​ഗ്‌​ഷ​ൻവ​ഴി യു​വ​ജ​ന സ​മ്മേ​ള​ന ന​ഗ​രി​യാ​യ പൂ​ങ്കാ​വ് സെ​ന്‍റ് മേ​രീസ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​ പ​ള്ളി​യി​ൽ റാ​ലി എ​ത്തി​ച്ചേ​രും. ജം​ഗ്ഷ​നു​ക​ളി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ്ലാ​ഷ് മോ​ബും ഉ​ണ്ടാ​കും.

തു​ട​ർ​ന്ന് സ​മ്മേ​ള​ന ന​ഗ​രി​യി​ൽ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നം വി​കാ​രി ജ​ന​റാ​ൾ‌ മോ​ൺ.​ വ​ർ​ഗീ​സ് മാ​ത്യു കാ​ലാ​യി​ൽ വ​ട​ക്കേ​തി​ൽ എം​സി​വൈ​എം പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.

ഒ​ക്ടോ​ബ​ർ ആ​റി​നു ന​ട​ക്കു​ന്ന യു​വ​ജ​ന​സം​ഗ​മ​ത്തി​ൽ അ​ഞ്ച് വൈ​ദി​ക ജി​ല്ല​ക​ളി​ൽനി​ന്നാ​യി എ​ഴു​നൂ​റോ​ളം യു​വ​ജ​ന​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.