ആ​ർ​എ​സ്പി താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Sunday, September 29, 2024 6:37 AM IST
കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ​എ​സ്പി കൊ​ല്ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​എ​സ് .വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ആ​ർ​എ​സ്പി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി. ​പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ർ. സു​നി​ൽ, ടി.​കെ. സു​ൽ​ഫി, കു​രീ​പ്പു​ഴ മോ​ഹ​ന​ൻ, കൈ​പ്പു​ഴ റാ​മോ​ഹ​ൻ, എം.​എ​സ്. ഗോ​പ​കു​മാ​ർ, ആ​ർ. അ​ജി​ത്കു​മാ​ർ, അ​ജി​ത്ത് അ​ന​ന്ത​കൃ​ഷ്ണ​ൻ, ബി​ജു ആ​ർ. നാ​യ​ർ, ഞാ​റ​ക്ക​ൽ സു​നി​ൽ, കെ.​ജി​ഗി​രീ​ഷ്, സ​ദു പ​ള്ളി​ത്തോ​ട്ടം, കെ.​ഗോ​പി​നാ​ഥ​ൻ, സ​തീ​ഷ് കു​മാ​ർ, ലീ​ലാ​മ്മ, സു​ശീ​ല, ശ്രീ​ദേ​വി, എ​ൻ. സു​രേ​ഷ് ബാ​ബു, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.