മു​ട്ട വ്യാ​പാ​രി​ക​ളു​ടെ സ​മ്മേ​ള​നം നാ​ളെ
Saturday, September 28, 2024 6:35 AM IST
കൊ​ല്ലം: കൊ​ല്ലം എ​ഗ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ സ​മ്മേ​ള​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചി​ന്ന​ക്ക​ട ഹോ​ട്ട​ൽ ഷാ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.

ജെ. ​അ​ബ്ദു​ൾ സ​ലാ​ം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ദേ​വ​രാ​ജ​ൻ പ്രസംഗിക്കും.അ​ന​സ്, സാ​ജ​ൻ കെ. ​ജോ​യ്, എ. ​അ​ൻ​സാ​രി, എ. ​കെ. എ​സ് അ​ന​സ്, ഹ​രി​ശ്രീ ഉ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.