ലോ​ക​ സ​മാ​ധാ​ന ദി​നാ​ഘോ​ഷം ന​ട​ത്തി
Sunday, September 29, 2024 6:24 AM IST
കൊ​ല്ലം: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​പ്പി​ൾ ലീ​പ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ പ​തി​മൂ​ന്നാ​മ​ത് വാ​ർ​ഷി​ക​വും യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍റെ ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷ​വും ക​രു​ത​ൽ അ​ക്കാ​ദ​മി​യു​ടെ ഓ​ണാ​ഘോ​ഷ​മാ​യ ക​രു​ത​ലോ​ണ​വും ഹെ​വ​ൻ ബാ​ക്ക് വാ​ട്ട​ർ റി​സോ​ർ​ട്ടി​ൽ ന​ട​ന്നു.

ഉ​ദ്ഘാ​ട​നം ഡോ. ​റി​ജി. ജി. ​നാ​യ​ർ നി​ർ​വ​ഹി​ച്ചു. ക​രു​ത​ൽ അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ ബെ​റ്റ്സി എ​ഡി​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​വി​ൽ‌​സ​ൺ ഏ​ലി​യാ​സ്, ഇ​പ്ലോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, ക​രു​ത​ൽ അ​ക്കാ​ദ​മി ചീ​ഫ് അ​ഡ്വൈ​സ​ർ എ​ഡി​സ​ൺ വി​ൻ​സെ​ന്‍റ്, ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ജോ​സ്ഫി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന് ഇ​പ്ലോ​യു​ടെ ക​ർ​മ​ര​ത്ന പു​ര​സ്‌​കാ​രം ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു. ജ്വാ​ല വി​മ​ൻ​സ് പ​വ​റി​ന്‍റെ മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തൊ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു.