പാ​ൽ​ചുരം-ബോ​യ്‌​സ് ടൗ​ൺ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി നാ​ളെ തു​ട​ങ്ങും
Sunday, November 3, 2024 7:50 AM IST
ഇ​രി​ട്ടി: വ​യ​നാ​ട്ടി​ലേ​ക്കു​ള്ള അ​മ്പാ​യ​ത്തോ​ട്-പാ​ൽ​ചുരം-ബോ​യ്‌​സ് ടൗ​ൺ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി നാ​ളെ തു​ട​ങ്ങു​മെ​ന്നു ഇ​രി​ട്ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ കെ​ആ​ർ​എ​ഫ്ബി പ്ര​തി​നി​ധി അ​റി​യി​ച്ചു. വ​യ​നാ​ട്ടി​ലേ​ക്കു​ള്ള ഏ​ക​മാ​ർ​ഗമാ​യ ബോ​യ്‌​സ് ടൗ​ൺ റോ​ഡ് ത​ക​ർ​ച്ച യോ​ഗ​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ച്ച​തി​നു സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മ​റു​പ​ടി ആ​രാ​ഞ്ഞ​പ്പോ​ഴാ​ണു അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ പി. ​സ​ജി​ത് മ​റു​പ​ടി ന​ൽ​കി​യ​ത്. 5.6 കി​ലോ​മീ​റ്റ​ർ ദൂ​രം അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 10 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ഇ​വി​ടെ ഗ​താ​ഗ​ത കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ പോ​ലീ​സ് ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ന​യി​ൽ മ​ണ്ണു വീ​ണ് മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി​യാ​ണു ത​ക​ർ​ച്ച രൂ​ക്ഷ​മാ​കു​ന്ന​ത്. പ്ര​വൃ​ത്തി തു​ട​ങ്ങു​മ്പോ​ൾ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​സി​ഡ​ന്‍റി​നെ വി​ളി​ക്കാ​ൻ എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.

അ​ഞ്ചുകോ​ടി രൂ​പ​യു​ടെ ടെ​ൻ​ഡ​ർ നേ​ര​ത്തേ ന​ട​ത്തി​യി​ട്ടും ഇ​രി​ട്ടി-പേ​രാ​വൂ​ർ-നെ​ടും​പൊ​യി​ൽ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ത്ത​തി​ൽ പൊതുമ​രാ​മ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ല​വ​ൽ​സ് എ​ടു​ത്തു പൂ​ർ​ത്തി​യാ​വു​ന്ന​താ​യി മ​രാ​മ​ത്ത് എ​ഇ മ​റു​പ​ടി ന​ൽ​കി​യ​പ്പോ​ൾ ല​വ​ൽ​സ് എ​ടു​ക്ക​ൽ എ​ന്നു തീ​രു​മെ​ന്നു ചോ​ദി​ച്ച എം​എ​ൽ​എ ഇ​തേ മ​റു​പ​ടി ഇ​തേ സ​ഭ​യി​ൽ മുന്പും ത​ന്ന​ത​ല്ലേയെ​ന്നും എ​ന്നു പ​ണി തു​ട​ങ്ങു​മെ​ന്നു അ​റി​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത ആ​ഴ്‌​ച ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങു​മെ​ന്നു മ​രാ​മ​ത്ത് പ്ര​തി​നി​ധി മ​റു​പ​ടി ന​ൽ​കി.

ആ​റ​ളം ഫാം ​നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്‌​ഥ​യി​ലാ​ണെ​ന്നും സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക് പാ​ട്ട​ത്തി​നു കൊ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ വേ​ലാ​യു​ധ​ൻ, സി​പി​ഐ പ്ര​തി​നി​ധി ബാ​ബു​രാ​ജ് പാ​യം എ​ന്നി​വ​ർ താ​ലൂ​ക്ക് സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു.

മ​ല​യോ​ര ഹൈ​വേ വ​ള്ളി​ത്തോ​ട്-മ​ണ​ത്ത​ണ റോ​ഡ് നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ൽ പ്ര​വൃ​ത്തി​ക​ൾ മേ​യ് മാ​സം പൂ​ർ​ത്തി​യാ​ക്കും. ക​ഴി​ഞ്ഞ മാ​സം 15 നു​ള്ളി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ത്ത​തു കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ്ര​തി​നി​ധി വി​പി​ൻ തോ​മ​സാ​ണ് ഉ​ന്ന​യി​ച്ച​ത്.

ജൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ സ്‌​ഥാ​പി​ക്ക​ൽ പ്ര​വൃ​ത്തി വൈ​കു​ന്ന​താ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി വൈ​കാ​ൻ കാ​ര​ണം. പൈ​പ്പ് ലൈ​ൻ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ടു​ത്ത മാ​സം കൂ​ടി വേ​ണം ചേം​തോ​ട് പാ​ലം സ്ലാ​ബ് വാ​ർ‌​പ് ക​ഴി​ഞ്ഞ​താ​യും വെ​മ്പു​ഴ പാ​ലം അ​പ്രോ​ച്ച് റോ​ഡ് പ​ണി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി സ്ലാ​ബ് വാ​ർ​പ് ന​ട​ത്തു​മെ​ന്നും ആ​ന​പ്പ​ന്തി പാ​ലം പ​ണി​ക്കു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു വ​യ​നാ​ട്ടി​ൽ നി​ന്നു കി​ഫ്ബി പ​ദ്ധ​തി​യി​ൽ 2000 കോ​ടി രൂ​പ ചെ​ല​വി​ൽ ല​ക്ഷ്യ​മി​ട്ട ഹൈ​ടെ​ക് റോ​ഡി​നാ​യി സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ആ​രം​ഭി​ച്ചു. കെ​ആ​ർ​എ​ഫ്ബി അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​മ്പാ​യ​ത്തോ​ട് തു​ട​ങ്ങി വി​മാ​ന​ത്താ​വ​ളം വ​രെ 40 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 24 മീ​റ്റ​ർ വീ​തി​യി​ൽ നാ​ലു​വ​രി പാ​ത പ​ണി​യു​ന്ന​തി​നു​ള്ള അ​ലൈ​ൻ​മെ​ന്‍റ് പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നേ​ര​ത്തേ നോ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു.