റ​ബ​ർ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണം: എ​എ​പി
Saturday, November 2, 2024 4:27 AM IST
പ​യ്യാ​വൂ​ർ: റ​ബ​ർ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളി​ൽ അ​വ​ർ​ക്കെ​തി​രാ​കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, റ​ബ​റി​ന് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കി റ​ബ​ർ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി (എ​എ​പി) പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന അ​ടി​സ്ഥാ​ന വി​ല​യാ​യ 250 രൂ​പ ഒ​രു കി​ലോ റ​ബ​റി​ന് ന​ൽ​ക​ണ​മെ​ന്നും മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​യി​ട്ടു​ള്ള റ​ബ​ർ ഇ​ൻ​സെ​ന്‍റീ​വ് തു​ക ഉ​ട​ൻ ത​ന്നെ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

എ​എ​പി ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി തെ​ക്കേ​മു​റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ച​ക്കാം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​രി​ക്കൂ​ർ നി​യോ​ജ​ക ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​വി.​ ജോ​സ​ഫ്, വ​ർ​ഗീ​സ് ഐ​പ്പ​ൻ​പ​റ​മ്പി​ൽ, കെ.​എ.​ സോ​ജു, തോ​മ​സ് കു​രീ​യ്ക്ക​ൽ, ഡൊ​മി​നി​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​യ്യാ​വൂ​ർ സ്വ​ദേ​ശി​യാ​യ സാ​ഹി​ത്യ​പ്ര​തി​ഭ ലി​ജു ജേ​ക്ക​ബി​നെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.