ബി​ജെ​പി നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Saturday, September 21, 2024 4:42 AM IST
കോ​ഴി​ക്കോ​ട്: വെ​സ്റ്റ്ഹി​ൽ വ്യാ​വ​സാ​യി​ക മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്തു​ള്ള കോ​ർ​പ​റേ​ഷ​ന്‍റെ അ​ജൈ​വ മാ​ലി​ന്യ കേ​ന്ദ്രം ക​ത്തി​യി​ട്ട് ഒ​രു വ​ർ​ഷ​മാ​കാ​റാ​യി​ട്ടും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി നി​ൽ​പ്പു സ​മ​രം ന​ട​ത്തി. സ​മ​രം ന​ട​ക്കാ​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ഷൈ​ബു ഉ​ദ്ഘാ​നം ചെ​യ്തു.

മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​കെ. മാ​ലി​നി, മ​ഹി​ള​മോ​ർ​ച്ച ജി​ല്ല ക​മ്മി​റ്റി അം​ഗം റു​ബി പ്ര​കാ​ശ്, ഏ​രി​യ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​പി. സു​നി​ൽ രാ​ജ്, മ​ധു​കാ​മ്പു​റം, വ​ർ​ഷ അ​ർ​ജൂ​ൻ,

ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ലി​നി സ​ന്തോ​ഷ്, ടി.​കെ. അ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. സ​ജീ​വ് പ്ര​സാ​ദ്, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റാ​ണി ര​തീ​ഷ്, ടി.​ഇ. ഗോ​പു, സു​ഭീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.