ച​ക്കി​ട്ട​പാ​റ ഇ​ട​വ​ക​യി​ൽ ഫെ​യ്ത്ത് അ​റ്റ് ഹോം ​പ്രോ​ഗ്രാം ന​ട​ത്തി
Saturday, September 21, 2024 4:34 AM IST
ച​ക്കി​ട്ട​പാ​റ: താ​മ​ര​ശേ​രി രൂ​പ​ത റൂ​ബി ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഫെ​യ്ത്ത് അ​റ്റ് ഹോം ​ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യി​ൽ ന​ട​ത്തി.

വി​കാ​രി ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​യ​ൽ കു​മ്പു​ക്ക​ൽ, സി​സ്റ്റ​ർ ര​മ്യ എ​ഫ്സി​സി, ഷി​ബു മാ​ത്യു എ​ടാ​ട്ട്, ബോ​ണി ആ​ന​ത്താ​ന​ത്ത്, ഷ​നോ​ജ് പു​ളി​ക്ക​ൽ, സി​ബി അ​ല​ക്സ് എ​ട​മ​ണ്ണേ​ൽ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു എ​ഴു​ത്താ​ണി​ക്കു​ന്നേ​ൽ, ര​ജി​ത കു​രി​ശും​മൂ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കി.